October 18, 2024

ചെന്നായ്പ്പാറ മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ ഓണഘോഷം നടത്തി.

Share this News
ചെന്നായ്പ്പാറ മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ ഓണഘോഷം നടത്തി.

ചെന്നായ്പ്പാറ മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ ഓണഘോഷം നടത്തി.
അംഗങ്ങൾക്ക് ഓണകിറ്റ് വിതരണം നടത്തി. പൂക്കളം ഒരുക്കി വിവിധയിനം കലാകായിക മൽസരങ്ങൾ നടത്തി വിജയികളെ തിരഞ്ഞെടുത്തു. പായസ വിതരണവും നടത്തി. പ്രസിഡന്റ് ചെറിയാൻ, സെക്രട്ടറി അമൃതസജീവ്, ട്രഷറർ ജ്യോതികുമാർ, കമ്മിറ്റി അംഗങ്ങളായ റിജൂ, ലിസ്സി, രമ,സിജി, സന്ധ്യ തുടങ്ങിയവർ നേതൃത്വം നല്കി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!