
വിലങ്ങന്നൂർ വാർഡിൽ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.
വിലങ്ങന്നൂർ വാർഡിൽ ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു.വാർഡിലെ നിർധനരായിട്ടുള്ള ആളുകൾക്കാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തത്. വറുതിയുടെ ഈ കാലത്ത് വിലങ്ങന്നൂർ വാർഡിൽ എല്ലാവരും ഈ ഓണം ആഘോഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയാണ് ഇത്തവണ ഓണത്തെ വരവേൽക്കുന്നതെന്ന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. കുരിയാക്കോസ് ഫിലിപ്പ്, സജി ആൻഡ്രൂസ്,
KC ചാക്കോ, ബിനു KV, ഷിബു പീറ്റർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


