January 16, 2025
Thrissur Updation

ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം

Share this News

Thrissur Updation

പാരാലിംപിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവനി ലെഖരക്ക് സ്വർണം. ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ വനിത; നേട്ടം ലോക റെക്കോർഡോടെ. ഡിസ്കസ് ത്രോ F56 വിഭാഗത്തിൽ യോഗേഷ് കത്തുനിയക്ക് വെള്ളി.

error: Content is protected !!