
മുടിക്കോട് ഗ്യാസ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി എതിർ ട്രാക്കിലേക്ക് കടന്നു
മുടിക്കാട് രാത്രി 2 മണിക്ക് എറണാകുളത്തേക്ക് പോകുന്ന വലിയ ടാങ്കർ ലോറിയാണ് ഡിവൈഡറിൽ കയറി എതിർ ദിശയിലെ ട്രാക്കിൽ എത്തിയത്. വലിയ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സും പോലീസും ചേർന്ന് രാത്രി തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. ടയർ പൊട്ടിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം ടാങ്കർ ലോറി മറയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq
Telegram

