
ഹീറോ മോട്ടോ കോർപ് സ്പ്ലെൻഡർ ബൈക്കിന്റെ പുതിയ വകഭേദം സ്പ്ലെൻഡർ പ്ലസ് എക്സ്ടെക് വിപണിയിലെത്തിച്ചു. 72,900 രൂപയാണു ഷോറൂം വില. ഡിജിറ്റൽ മീറ്റർ, ബ്ലൂടൂത്ത് കണക്ടിവിറ്റി, മൈലേജ് ഇൻഡിക്കേറ്റർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 5 വർഷമാണു വാറൻ്റി
വാർത്തകൾ WhatsApp ൽ വിശദമായി വായിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq



