കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 60 kg വിഭാഗത്തിൽ ബ്രിസ്റ്റോ ജോണിക്ക് സ്വർണ്ണ മെഡൽ നേടി . എടപ്പലം താഴേക്കാടൻ ജോണി, ലിസി ജോണി ദമ്പതികളുടെ ഇളയ മകനാണ് ബ്രിസ്റ്റോ ഐക്കൺ ക്ലബ്ബിന്റെ വൈ.പ്രസിഡണ്ടു കൂടിയാണ് . തോപ്പ് ഇന്റോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്
പ്രതിനിതീകരിച്ചാണ് ബ്രിസ്റ്റോ മത്സരിച്ചത്.