January 28, 2026

പാണഞ്ചേരി പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ പാണഞ്ചേരിയിൽ മിന്നൽ പരിശോധന

Share this News

പാണഞ്ചേരി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഹോട്ടലുകളും ബേക്കറികളും കൂൾഡ്രിങ്ക് സ് കടകളും അതുപോലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പരിശോധന നടത്തി. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ എടുത്തു.

ഹെൽത്ത് കാർഡും വേണ്ടത്ര സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകി ഒരാഴ്ചയ്ക്കുള്ളിൽ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടു ഹെൽത്ത് കാർഡ് വേണ്ടത്ര സംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകി ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടു ഹെൽത്ത് കാർഡ് വേണ്ടത്ര സംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകി .പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. തുടർന്ന് ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയിട്ട് നല്ല ഭക്ഷണവും നല്ല സാഹചര്യവും ഒരുക്കുന്നതിൻ്റെ ഭാഗമാണിത് .

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!