
വടക്കഞ്ചേരി പീടികപറമ്പ് നഗർ മാളിയേക്കൽ വീട്ടിൽ ജിബി (24) ആണ് മരിച്ചത് . പീച്ചി ഡാം റിസർവോയറിൽ നീന്താൻ വന്ന സഹോദരങ്ങളിലെ ജേഷ്ഠനാണ് മരിച്ചത് ഒരു മണിക്കൂറിലധികം ഫയർഫോഴ്സും പോലീസും നാട്ടുകാരുടെയും തിരച്ചിലിന് ഒടുവിലാണ് മുങ്ങിപ്പോയി ബോഡി പുറത്തെടുത്തത്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻