
സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു
സിനിമ- സീരിയൽ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. നടി സീമ ജി. നായർ അടക്കമുള്ളവർ കൈലാസ് നാഥിന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
