
വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠത്തിൽ സി.എസ്.എസ്.ടി. ബ്ലോസം ഉദ്ഘാടനം ചെയ്തു.
വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠത്തിൽ സി.എസ്.എസ്. ടി. ബ്ലോസം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ സി.എസ്.എസ്.ടി ബ്ലോസം എന്ന സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു.ടീച്ചർ ജെസി, സിസ്റ്റർ റോസ് വിർജീനിയ, സംഘടന പ്രതിനിധി എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

