
കേരള ആർട്ടിസാൻസ് യൂണിയൻ കല്ലിടുക്ക് ബ്രാഞ്ച് രൂപീകരിച്ചു
കേരള ആർട്ടിസാൻസ് യൂണിയൻ കല്ലിടുക്ക് ബ്രാഞ്ച് രൂപീകരിച്ചു.യൂണിയൻ മണ്ണൂത്തി ഏരിയ സെക്രട്ടറി എം.പി.സാബു ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മേഖല സെക്രട്ടറി കെ.എസ്.സുമേഷ്, രാജു.C.C എന്നിവർ സംസാരിച്ചു . ബ്രാഞ്ച് സെക്രട്ടറി T.K.മനോജ്, പ്രസിഡൻ്റ് K.K.മനോജ്, ട്രഷറർ K.A.ഷാഹിദ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

