November 22, 2024

പായ്ക്കണ്ടം ശ്രീ നാരായണ ധർമ്മസമാജത്തിന്റെ വാർഷിക പൊതുയോഗം നടത്തി.

Share this News
പായ്ക്കണ്ടം ശ്രീ നാരായണ ധർമ്മസമാജത്തിന്റെ വാർഷിക പൊതുയോഗം നടത്തി.


പായ്ക്കണ്ടം ശ്രീ നാരായണ ധർമ്മസമാജത്തിന്റെ വാർഷിക പൊതുയോഗം നടത്തി. സമാജം രാഷാധികാരി M.N. സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽപ്രസിഡന്റ് M.N. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അപ്പുക്കുട്ടൻ മുകുളം പുറത്ത് , വൈസ് പ്രസിഡന്റ് K.A. ജ്യോതികുമാർ കിഴക്കിനിപ്പുര, സെക്രട്ടറി K.P. ദർശൻ കിഴക്കിനിപ്പുര, ജോ സെക്രട്ടറി K.A. രാജേഷ് കിഴക്കിനിപ്പുര, ഖജാൻജി P.K. രാജേന്ദ്രൻ പുത്തൻ വീട്ടിൽ, കമ്മിറ്റി അംഗങ്ങൾ മിനി മുരളി, M.K സുഭാഷ്, ജലജ, രവി, അനീഷ്, V.P സുകുമാരൻ, രക്ഷാധികാരി M.N. സുകുമാരൻ, ഉപരക്ഷാധികാരി M.M. ദാമോധരൻ എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി
K.P. ദർശൻ, വനിതാ സംഘം പ്രസിഡന്റ് രാജമ്മ വാസു എന്നിവർ പങ്കെടുത്തു.
പൊതുയോഗത്തിൽ വെച്ച് എല്ലാ വിഷയത്തിനും A+ വാങ്ങിയ വരകിൽ നന്ദന ബിനുന് പ്രസിഡന്റ്
M.N. അപ്പുകുട്ടൻ ക്യാഷ് പ്രൈസ് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!