March 13, 2026

Dr.Nimisha’s Dental studio
Pattikkad

Share this News

Dr.Nimisha’s Dental studio
Pattikkad
📱 7907514988
📱 8301081967

🦷 ദന്തക്ഷയം എങ്ങിനെ ഉണ്ടാകുന്നു ?

➡️ പല്ലിൽ അടിഞ്ഞുകൂടിയ ഭക്ഷണ അവശിഷ്ടങ്ങൾ വായിലുള്ള ബാക്ടീരിയയുമായി ഒത്തുചേരുന്നു

➡️ ഇവ ആസിഡുകൾ ഉണ്ടാക്കുന്നു. ഈ ആസിഡുകൾ പല്ലുകളെ തുരന്ന് പോട് ഉണ്ടാക്കുന്നു.

➡️ ദന്തക്ഷയം

പല്ലെടുത്തു കളയുക! പറയുവാനെന്തെളുപ്പം!!!

▪️എന്നാൽ അവയെ സംരക്ഷിച്ചു നിലനിർത്തുവാൻ പറ്റില്ലയോ?

▪️പല്ലിൽ പോട് വന്ന്, കൃത്യസമയത്ത് അവ അടക്കാതിരുന്നാൽ, അത് വേരുകളെ ബാധിക്കുന്നു.

▪️ഇത് വേരിൽ പഴുപ്പ് കെട്ടുവാൻ ഇടയാക്കുകയും അസഹ്യമായ വേദനയ്ക്ക കാരണമാകുന്നു.

▪️വേരിനുള്ളിലെ കെട്ടുപോയതും, പഴുപ്പ് ബാധിച്ചതുമായ ഞരമ്പ് എടുത്ത് കളഞ്ഞ് വേരിന്റെ അഗ്രം മുതൽ അടച്ചെടുക്കുന്ന ചികിത്സയാണ് വേരുചികിത്സ.

വേരുചികിത്സ അഥവാ റൂട്ട് കനാൽ ചികിത്സ

പ്രവർത്തനസമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 7 വരെ (ഞായർ ബുക്കിംഗ് മാത്രം)

🦷 ദന്താശുപത്രി
Dr.Nimisha’s Dental studio
1st Floor Parapully Building, Near Peechi Police Station Pattikkad
📱 7907514988
📱 8301081967

error: Content is protected !!