കണ്ണാറ കരടിയള ഊത്തുകുഴിയിൽ സ്കറിയ ഭാര്യ ഡെയ്സി (61) അന്തരിച്ചു.
കണ്ണാറ കരടിയള ഊത്തുകുഴിയിൽ സ്കറിയ ഭാര്യ ഡെയ്സി (61) അന്തരിച്ചു. സംസ്കാരം ഇന്ന് (30/06/23) വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മക്കൾ: ബിജു, സന്ധ്യ, സിന്ധു.
മരുമക്കൾ: ബെനിറ്റ, പോൾ, ബിജു.