വൈഎംസിഎ പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധ മറിയം ഭവനം ചെമ്പൂത്ര സന്ദർശിച്ചു
വൈഎംസിഎ പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധ മറിയം ഭവനം ചെമ്പൂത്ര സന്ദർശിച്ച് അരിയും സാധനങ്ങളും കൈമാറി. വൈഎംസിഎ പ്രസിഡന്റ് ഗീവർഗീസ്, മാത്യു സാർ, സനീഷ്, ബാബു കൊള്ളന്നൂർ ട്രസ്റ്റി ജോസ് വി വി എന്നിവർ പങ്കെടുത്തു