
മയിലാട്ടുംപാറ മാളിയേക്കൽ സരോജിനി അമ്മ (92) അന്തരിച്ചു.
മയിലാട്ടുംപാറ മാളിയേക്കൽ പരേതനായ ശ്രീധരൻ പിള്ള ഭാര്യ സരോജിനി അമ്മ (92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/6/23) വെളളി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ
മക്കൾ: സതിഭായി, നിർമ്മല, മോഹനൻ നായർ, വത്സല, ശ്യാമള, ശോഭ.
മരുമക്കൾ: ഗോപിനാഥൻ പിള്ള, പരേതനായ സേതുമാധവൻ, ഗിരിജ, പരേതനായ സുരേന്ദ്രൻ, മധുരാജ്, നന്ദകുമാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
