
ദേശീയപാതയിൽ കാർ ടിപ്പറിൽ ഇടിച്ച് അപകടം
തൃശ്ശൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്.ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം നടന്നത്.
വലതുവശത്തുകൂടി മറ്റൊരു വാഹനം വന്നതിനാൽ പെട്ടെന്ന് മാറ്റാൻ പറ്റാതെ കാർ ടിപ്പറിൽ ഇടിക്കുകയായിരുന്നു.
യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടതിനാൽ ആർക്കും ഗുരുതര പരിക്കില്ല.
പുലർച്ചയാണ് അപകടം നടന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

