
ദേശീയ പാതയിൽ മുടിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന പ്രധാന വഴിയിൽ സ്ലാബ് തകർന്നു
ദേശീയ പാതയിൽ മുടിക്കോട് ചാത്തംകുളത്തേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്നു . റോഡിന്റെ സെന്ററിലുള്ള സ്ലാബാണ് തകർന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സ്ലാബാണ് ഇത് അറിയാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടും കാനയ്ക്ക് മുകളിലെ സ്ലാബുകളുടെ ഗുണനിലവാര കുറവാണ് ഈ തകർച്ചയ്ക്ക് കാരണമാകുന്നതെന്നും സ്ലാബുകൾ എത്രയും പെട്ടെന്ന് മാറ്റി സുരക്ഷിതമായ ഗതാഗതസൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

