
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നാലാം വാർഡിൽ സന്നദ്ധ പ്രവർത്തനം നടത്തി
പൊതുയിടം മാലിന്യ മുക്തം, ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നാലാം വാർഡിൽ സന്നദ്ധ പ്രവർത്തനം നടത്തി. മാതൃകയായ അമിഗോസ് പാണഞ്ചേരി സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റ് ജോൺ , സെക്രട്ടറി ജെഷിൻ , പരമൻ , എം.എം.വത്സൻ , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

