January 30, 2026

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Share this News

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ്
എം.യു. മുത്തു
ഉദ്ഘാടനം ച്ചെയ്യ്തു
സണ്ണി വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ സി.കെ.ഫ്രാൻസിസ്സ് ,ജിജോ ജോർജ്ജ് ,കുണ്ടിൽ ഗോപാലൻ ,സി.എ.ജോസ് ,എച്ച് .ഉദയകുമാർ ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!