
കൊമ്പഴ സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ കൊമ്പഴ സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
നേത്ര സംരക്ഷണത്തെ കുറിച്ച് പ്രൊജക്റ്റ് ഓഫീസർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു
വിഷൻ സ്ക്രീനിംഗ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

