
മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ. ബാബു മാണിശേരിക്ക് മലയാള മനോരമ പത്രം നൽകി പട്ടിക്കാട് സ്വാമിനാഥൻ ഗോൾഡ് ലോൺ മാനേജിങ് ഡയറക്ടർ ആർ.കെ. സ്വാമിനാഥൻ, മാനേജിങ് പാർട്നർ സരിഗ സ്വാമിനാഥൻ എന്നിവർ നിർവഹിച്ചു. ഒരു വർഷത്തേക്കുളള പത്രമാണ് സ്വാമി നാഥൻ ഗോൾഡ് ഫിനാൻസ് ലിമിറ്റഡ് സോപ്ൺസർ ചെയ്തത്.എൽഐസി ഭീമ സ്കൂൾ കോ ഓർഡിനേറ്റർ ജോയ് കൊള്ളന്നൂർ, ഫാ. റോബിൻ മാത്യു, സ്കൂൾ കോ ഓർഡിനേറ്റർ ഒ.ജെ. ലറ്റീഷ് , അദ്ധ്യാപകർ , അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
