
സാഹിത്യ പരിഷത്ത് പുരസ്കാരം എം.തോമസ് മാത്യുവിന്
സമഗ്ര സംഭാവന 2022 ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം സാഹിത്യ നിരൂപകൻ പ്രൊഫ.എം.തോമസ് മാത്യുവിന്. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്ക്കാരം.അധ്യാപകൻ, വിവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് തോമസ് മാത്യു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
