
കരീം പന്നിത്തടത്തിന് അവാർഡ്
കലാ, സാമൂഹിക, സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന സാക്ഷിയുടെ ബെസ്റ്റ് സോഷ്യൽ പെർഫോർമർ അവാർഡിന് സാമൂഹികപ്രവർത്തകനായ കരീം പന്നിത്തടം അർഹനായി.25,001 രൂപയുടെ പുരസ്കാരം 25-ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
