
റോഡ് നിർമ്മാണത്തിൽ അലംഭാവം
കഴിഞ്ഞ വർഷം ഇവിടെ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ വാർത്ത
കല്ലിടുക്ക് സർവീസ് റോഡിൽ ടിപ്പർ ടോറസ് താഴ്ന്നു സർവ്വീസ് റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച ടിപ്പറിനാണ് ഈ ദുരിതം ഉണ്ടായത് ഇന്നലെ 12 മണിയോട് കൂടെയാണ് സംഭവം ഉണ്ടായത് ഈ പ്രദേശത്ത് അര കിലോമീറ്റർ റോഡ് പകുതിഭാഗം മണ്ണാണ് കുറച്ച് ഭാഗത്ത് വീതി കുറവും കൃത്യമായി സർവ്വീസ് റോഡ് പണികൾ പൂർത്തീകരിക്കാത്തതാണ് കാരണം. കഴിഞ്ഞ വർഷം ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടായി നിരവധി വാർത്തകളും വന്നു എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

