
ലഹരിയാവാം കളിയിടങ്ങളോട് ; ഡി.വൈ.എഫ്.ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് നടത്തി
ഡി.വൈ.എഫ്.ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം. എസ് പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
സമ്മാനദാനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി. പി ശരത്പ്രസാദ് നടത്തി.
ഡിവൈഎഫ്ഐ താണിക്കുടം മേഖല കമ്മിറ്റി വിന്നേഴ്‌സും, നടത്തറ മേഖലാ കമ്മിറ്റി റണ്ണേഴ്സും ആയി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

