
35 വയസ്സിനു താഴെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിബിൻ ശ്രീനിവാസന് ലഭിച്ചു
35 വയസ്സിനു താഴെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരത്തിന് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ,സി പി ഐ (എം ) മണ്ണുത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിൻ ശ്രീനിവാസന് ലഭിച്ചു 42 തവണയാണ് നിബിൻ രക്തം ദാനം ചെയ്തത്. കഴിഞ്ഞ ഭരണകാലത്ത് നടത്തറ പഞ്ചായത്തിൽ വലക്കാവ് ( എട്ടാം ) വാർഡിലെ ജനപ്രതിനിധി ആയിരുന്നു . ഇദ്ദേഹം കോവിഡ് കാലഘട്ടത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളും ഈ പ്രദേശത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട് .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

