
അരുന്ധതി റോയിക്ക് നവമലയാളി പുരസ്കാരം
നവമലയാളി’ ഓൺലൈൻ മാഗസിന്റെ അഞ്ചാമത് സാംസ്കാരികപുരസ്കാരം അരുന്ധതി റോയിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് ആറിന് രാവിലെ 10-ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രാദേശി വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

