
ദേശീയപാത കൊമ്പഴയിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം .
ദേശീയപാത കൊമ്പഴയിൽ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ഉണ്ടായി ഇന്ന് പുലർച്ചെ 5.05 ന് കോഴി കയറ്റി പോവുകയായിരുന്ന മിനി ലോറി മന്മദ് പടി വളവിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള ദിശയിലാണ് വാഹനം റോഡിൽ മറിഞ്ഞ് അപകടം നടന്നത് ഡ്രൈവറായ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ ജമാലുദ്ദീൻ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. പീച്ചി പോലീസും ഹൈവേ എമർജൻസി ടീം ക്രെയിനുമായി എത്തി വാഹനം ഉയർത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


📍 VETTIKKAL, MANNUTHY
9895792787
All type of Indian , imported cars & heavy vehicles a/c are servicing here
Our services 👇
▪️Gas filling & Top-up
▪️Full a/c system repairing
▪️ Filter cleaning
▪️ cooling coil (Evaporator coil) change
▪️ Compressor repairing
Bharth benz, Ashok Leyland , Tata എന്നീ ടിപ്പർ ലോറികളുടെ കമ്പനി A/C യും സർവ്വീസ് ചെയ്യുന്നു.
9895792787
NCR CAR A/C
📍 VETTIKKAL, MANNUTHY
THRISSUR
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് click ചെയ്യുക
https://thrissurupdation.com/?p=12610
Location
NCR Car A/C
098957 92787
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
https://maps.app.goo.gl/PWbLCCxPGCaPiTgE9
