
പട്ടിക്കാട് ശ്രീധർമശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം; പ്രദക്ഷിണ വഴി ശിലാസ്ഥാപനം, ദേവാങ്കണം ചാരുഹരിതം പദ്ധതി ഉദ്ഘാടനവും ജൂൺ 12 തിങ്കളാഴ്ച നടത്തുന്നു
പട്ടിക്കാട് ശ്രീധർമശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും പ്രദക്ഷിണ വഴി ശിലാസ്ഥാപനം, ദേവാങ്കണം ചാരുഹരിതം
പദ്ധതി ഉദ്ഘാടനവും
(12 – 06 -2023) തിങ്കളാഴ്ച നടത്തുന്നു .അതിനോടനുബന്ധിച്ച് പ്രദക്ഷിണ വഴിയുടെ ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിക്കുന്നു.കൂടാതെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രപരിസരം ഹരിതാഭമാക്കുന്ന പദ്ധതി ദേവാങ്കണം ചാരുഹരിതം ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോക്ടർ എം കെ സുദർശനൻ നിർവഹിക്കുന്നു
രാവിലെ 11 മുതൽ പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്
പ്രസാദ് ഊട്ടിനുള്ള ദ്രവ്യങ്ങൾ ക്ഷേത്ര നടയിൽ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

