
സൗകര്യം ഒരുക്കുന്നതിന് മുമ്പ് മലമൂത്ര വിസര്‍ജ്ജനത്തിന് പിഴ ഈടാക്കുന്നത് അന്യായമെന്ന് ജെൻസൻ ജോസ് കാക്കശ്ശേരി
കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുജനങ്ങൾക്ക് മലമൂത്ര വിസര്‍ജ്ജനം നടത്തുവാൻ വൃത്തിയുള്ള സ്ഥലങ്ങൾ, ടോയ്ലറ്റുകൾ പ്രസിദ്ധീകരിച്ചിട്ടും, അനാഥരായി കിടക്കുന്ന ഇ-ടോയ്ലറ്റുകൾ പുനസ്ഥാപിച്ചിട്ടും മതിയില്ലേ കോര്‍പ്പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജ്ജന നിരോധിത മേഖലയായി പ്രഖ്യാപിക്കലും, പിഴ ഈടാക്കലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി. കിട്ടാനുള്ള നികുതി പിരിക്കുവാൻ കഴിയാത്ത കോർപ്പറേഷൻ പട്ടിണി പാവങ്ങളിൽ നിന്നും പിഴയിടാക്കുന്നത് ശരിയല്ലെന്നും മനസിലാക്കേണ്ടതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

