
ആൽപ്പാറ റോസ് ഗാർഡൻ സ്ട്രീറ്റ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ ‘ആദരവ് 2023’ സംഘടിപ്പിച്ചു
ആൽപ്പാറ റോസ് ഗാർഡൻ സ്ട്രീറ്റ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ 2023 വർഷത്തിൽ നടന്ന SSLC, Plus Two പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അസോസിയേഷനിലെ കുട്ടികൾ ആയ ആൻലിയ ഷാജു, ആൻകോൾസൺ ടി ഫൈസൻ, അമൽ ജെയ്സൺ, നയന എം സ്, എന്നിവരെ ആദരിച്ചു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എടപ്പാറ പൗലോസ് ആദ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി N G വിനേഷ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്റ് T J വർഗീസ്, അസോസിയേഷൻ ട്രഷറർ ഗ്രേസി കുഴുപ്പിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
കേക്ക് മുറിച്ചു മധുരം പങ്കിട്ടു. വിവിധ കലാപരിപാടികൾ അരങ്ങേറി. അസോസിയേഷൻ കൾചറൽ സെക്രട്ടറി ആനിസ് ഷാജു നന്ദി പ്രകാശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

