
പീച്ചി തെക്കേക്കുളം അറുപതാം ചിറ വീട്ടിൽ അബ്രഹാം ആന്റണി (ബാബു – 60 ) അന്തരിച്ചു. സംസ്കാരം ഇന്ന് (06-06-2023 ) ചൊവ്വാഴ്ച 4 മണിക്ക് പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
