
പരിസ്ഥിതിദിനത്തിൽ പൂവ്വൻചിറ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു
പരിസ്ഥിതിദിനത്തിൽ പൂവ്വൻചിറ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. ക്ലബ്ബിന്റെ ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ക്ലബ് സഹഭാരവാഹിയുമായ സായൂജ് ടി. ജി. തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ നട്ട തൈകൾ പരിപാലിച്ചും ക്ലബ്ബ് പരിപാലിച്ചു വരുന്ന ക്ലബ്ബിന്റെ മാതൃക വരും തലമുറക്ക് വലിയ പ്രചോദനം ആകുമെന്ന് അഭിപ്രായപെട്ടു . ചടങ്ങിൽ ക്ലബ് പ്രസിഡന്റ് എൽദോസ് ജോസ് പനംകുറ്റിയിൽ അധ്യക്ഷത വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

