
ആൽപ്പാറ വീടിന് തീപിടിച്ചു
ആൽപ്പാറ ബാബു എന്ന ആളുടെ വീടിനാണ് തീപിടിച്ചത് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാരും ഫയർ ഫോഴ്സും കൂടി ചേർന്നാണ് തീ അണച്ചത് . ആൾ താമസമില്ലാത്ത വീടിനായിരുന്നു തീപിടിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

