
ഗുസ്തി താര സമര പോരാളികൾക്ക് ഐക്യദാർഢ്യവും മോഡി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും കേരള കർഷക സംഘം മണ്ണുത്തി ഏരിയ കമ്മിറ്റി
സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവും മോഡി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും കേരള കർഷക സംഘം മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും കർഷക സംഘം ഏരിയ പ്രസിഡന്റ് ഫ്രാൻസീസ് താടിക്കാരൻ ഉദ്ഘാടനം ചെയ്തു.എ എസ് രാമദാസ് അദ്ധ്യക്ഷനായി.വി ഗോപാലകൃഷ്ണൻ, സുബിൻ കുമാർ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

