January 27, 2026

വാഹനാപകടത്തിൽ യുവാവ് മരിച്ചു

Share this News

പൂവ്വത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എളവള്ളി സ്വദേശി മുഹമ്മദ് കുട്ടി മകൻ ഷിഹാബുദ്ദീൻ എന്ന ഷാബു (28) ആണ് മരിച്ചത്.

വാർത്ത WhatsApp ൽ താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!