
തലയിൽ പാത്രം കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി തൃശൂർ ഫയർ ഫോഴ്സ്
അരിമ്പൂർ രാജൻജോസഫിന്റെ മകൾ ആൻലീന( 3 ) കളിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങി തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ പാത്രം ഊരിയെടുത്തു ഫയർ റസ്ക്യൂ ഓഫീസർമാരായ അനിൽജിത്, ശ്യാം എം ജീ, നവനീതകണ്ണൻ,ഹോം ഗാർഡ് ശോഭന എന്നിവർ ചേർന്നാണ് പാത്രം ഊരിയെടുത്തുത്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

