January 29, 2026

മയിലാട്ടുംപാറ വടക്കുംഞ്ചേരി വീട്ടിൽ മറിയാമ്മ അന്തരിച്ചു.

Share this News

മയിലാട്ടുംപാറ വടക്കുംഞ്ചേരി വീട്ടിൽ മറിയാമ്മ അന്തരിച്ചു.

മയിലാട്ടുംപാറ വടക്കുംഞ്ചേരി വീട്ടിൽ പരേതനായ വറീത് മകൾ മറിയാമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (04/05/23) വൈകിട്ട് മൂന്നിന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മകൻ: സന്തോഷ്, മരുമകൾ: സീന

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!