
മുടിക്കോട് പരേതനായ താറ്റാട്ട് ഗംഗാധരമേനോൻ ഭാര്യ കൊച്ചമ്മിണി അമ്മ അന്തരിച്ചു.
മുടിക്കോട് പരേതനായ താറ്റാട്ട് ഗംഗാധരമേനോൻ ഭാര്യ കൊച്ചമ്മിണി അമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ (03-05-2023) ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരികുമാരി, സുന്ദരൻ (പരേതർ), ലീലാകൃഷ്ണൻ, രാജൻ (പരേതൻ), പങ്കജാക്ഷൻ, അരുൺ കുമാർ. മരുമക്കൾ: പ്രേമ സുന്ദരൻ , കുമാരി ലീലാകൃഷ്ണൻ, പ്രേമ രാജൻ, വാസന്തി പങ്കജാക്ഷൻ, പ്രഭ അരുൺകുമാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

