
മെയ്‌ദിനത്തിൽ AITUC യൂണിയൻ വാണിയംപാറയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു
AITUC ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ എ അബൂബക്കർ പതാക ഉയർത്തി സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു വലിയ പോരാട്ടങ്ങൾക്ക് ഒടുവിലാണ് തൊഴിലാളികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നേടിയെടുത്തത് എന്നാൽ നമ്മളെ ഇന്നത്തെ യാഥാർത്ഥ്യത്തിൽ എത്തി നിൽക്കുമ്പോൾ തൊഴിലാളികളെ ഇല്ലായ്മ ചെയ്യും വിധത്തിലേക്കാണ് രാജ്യഭരണകൂടം പോയിക്കൊണ്ടിരിക്കുന്നത് തൊഴിൽ മേഖലകളെയും തൊഴിലാളികളെയും സംരക്ഷിക്കേണ്ടത് അനിവാര്യതയാണ് അതിനുള്ള തുടക്കമാവട്ടെ ഈ തൊഴിലാളി ദിനമെന്ന് ഉദ്ഘാടനത്തിൽ പറഞ്ഞു സിപിഐ ബ്രാഞ്ച് സെക്രട്ടറി പി ആർ കൃഷ്ണൻ. AITUC യൂണിയൻ ഭാരവാഹികളായ ഇ.വി ബാബു, അൻസർ, മുസ്തഫ, ബേബി, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


