
വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയ്ന്റ്മെന്റ് തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്
മെഡിക്കൽ അപ്പോയിന്റ്മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ ഡൗൺലോഡ് ചെയ്യരുത്
അപ്പോയിന്റ്മെന്റ് ബുക്കിംഗിനായി എല്ലായ്പ്പോഴും വിശ്വസനീയവും ഔദ്യോഗികവുമായ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരിൽ ഇന്റർനെറ്റിൽ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

