
അതിരപ്പിള്ളി ചാലക്കുടി പുഴയിൽ വെള്ളത്തിൽ അകപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ കടവില്‍ ഒഴുക്കില്‍പ്പെട്ട കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് സ്വദേശി തെങ്ങാക്കൂട്ടില്‍ ഇര്‍ഫാന്‍ അലിയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ മറ്റൊരു വിദ്യാര്‍ത്ഥി ആദില്‍ ഷായുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
പാറകെട്ടുകളും ഒഴുക്കുമുള്ള . 2018 ൽ വെള്ളപ്പൊക്കം കടന്നുപോയ വലിയ പാറകുഴികളുടെ സെക്കന്റ് ഡൈവിൽ നിന്നും ആണ് ഇർഫാൻ അലിയുടെ മൃതദേഹം കണ്ടെത്തിയത്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

