January 29, 2026

മഞ്ഞവാരി – വാണിയംപാറ തെണ്ടൻതറക്കാവ് വേല മഹോത്സവം ഇന്ന്

Share this News

മഞ്ഞവാരി – വാണിയംപാറ തെണ്ടൻതറക്കാവ് വേല മഹോത്സവം ഇന്ന്

മഞ്ഞവാരി – വാണിയംപാറ തെണ്ടൻതറക്കാവ് വേല മഹോത്സവം 2023 ഏപ്രിൽ 24 ( 1198 മേടം 10 ) തിങ്കളാഴ്ച ആഘോഷിക്കുന്നു
തിരുവില്വാമല വേലം കുണ്ടുമഠത്തിൽ സുബ്രഹ്മണ്യൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജാ ചടങ്ങുകളും
ഗണപതിഹോമം , മലർനിവേദ്യം, പന്തിരടി പൂജ. ,നവകം, കലശം, പഞ്ചഗവ്യം, അഭിഷേകം
രാവിലെ 11മുതൽ 12.30 വരെ പറ വെയ്ക്കൽ,
അന്നദാനം, ആന എഴുന്നള്ളത്ത്
വൈകിട്ട് ദീപാരാധന
അത്താഴപൂജ തുടർന്
ഗാനമേളയും ഉണ്ടായിരിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!