
പാണഞ്ചേരി മികച്ച വില്ലേജ് ഓഫീസറിനുള്ള അവാർഡ് നേടിയ അനിൽകുമാറിനെ കേരള മഹിള സംഘം പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം ആദരിച്ചു
താലൂക്കിൽ മികച്ച വില്ലേജിനുള്ള അവാർഡ് നേടിയ പാണഞ്ചേരി വില്ലേജിനുള്ള അംഗീകാരം മഹിളാ സംഘവും വില്ലേജ് ഓഫീസർക്കുള്ള അംഗീകാരം ലോക്കൽ കമ്മിറ്റിക്ക് വേണ്ടി പാർട്ടിയുടെ ദേശീയ കൗൺസിൽ സഖാവ് കെ.രാജൻ സമ്മാനിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

