
പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഐസലോഷൻ സെന്ററിലേക്ക് വൈഗ എന്ന കടുവ എത്തി
പുത്തൂർ സവോളജിക്കൽ പാർക്കിലേക്ക് ആദ്യ കടുവ എത്തി. നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് വൈഗ എന്ന കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. കടുവയെ നിരീക്ഷണത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

