January 28, 2026

അങ്കമാലിയിൽ കനത്ത മഴ

Share this News

അങ്കമാലിയിൽ കനത്ത മഴ

അങ്കമാലിയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വൈദ്യുത പോസ്റ്റ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു . കാറിന് മുകളിൽ മരങ്ങൾ വീണു ഫ്ലക്സ് ബോർഡുകൾ തകർന്നു ഫ്ലാറ്റുകളുടെ ജനൽ ചില്ലുകൾ തകർന്നു. വ്യാപക നാശനഷ്ടങ്ങൾ കുറച്ച് സമയം കൊണ്ട് ഉണ്ടായി

പ്രാദേശിക വാർത്തകൾ what app ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!