
സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിൽ അക്ഷയ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം അനീഷ് മേക്കര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ ഉത്തരവ് സുഗമമായി നടപ്പിലാക്കുന്നതിന് വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രന് പഞ്ചായത്തംഗം അനീഷ് മേക്കര നിവേദനം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
