
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിൽവട്ടംയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായം നൽകി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിൽവട്ടംയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ ഭദ്രം പദ്ധതിയിൽ അംഗമായ പാടുകാട് മേഖലയിലുള്ള മനോജിന്റെ ആശ്രിതർക്ക് ജില്ലയുടെ പത്ത് ലക്ഷം രൂപയും ബനവലന്റെ സൊസൈറ്റിയുടെ ഒരു ലക്ഷം രൂപയും യൂണിറ്റിന്റെ മരണ ഫണ്ട് ആയ മുപ്പതിനായിരം രൂപയും ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് കൈമാറി യൂണിറ്റ് പ്രസിഡന്റ് എ ആർ രഘു അധ്യക്ഷം വഹിച്ച ഈ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി പി ഓ വർഗീസ് ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ജില്ലാ സെക്രട്ടറി ജോഷി തേറാട്ടിൽ എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

