
കുതിരാൻ ഇരട്ട കുഴൽ തുരങ്കത്തിലെ വൈദ്യുതി വിളക്കുകൾ അണഞ്ഞു
ദേശീയപാത 544 ൽ സ്ഥിതി ചെയ്യുന്ന കൃതിരാൻ തുരങ്കത്തിൽ കഴിഞ്ഞ ദിവസം മുതൽ പകൽ സമയം കുറച്ച് ബൾബുകൾ മാത്രമാണ് കത്തിയിരുന്നത് ഇത് മൂലം തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഇരുട്ട് രൂപപെട്ടിരിരുന്നു.

എന്നാൽ ഇന്ന് 11 മണിയോടെ രണ്ട് തുരങ്കത്തിന്റെ വൈദ്യുതി വിളക്കുകളും പുർണ്ണമായി കത്തുന്നില്ല. തുരങ്കത്തിലൂടെ പോകുന്ന വർ വാഹനത്തിന്റെ ലൈറ്റുകൾ നിർബന്ധമായും ഇടുക
ലൈറ്റ് ഓൺ ചെയ്യാതെ വാഹനങ്ങൾ പോയാൽ അപകട സാധ്യതയും ഉണ്ട് .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp



